സിഡ്‌നി : കൊക്കെയ്ൻ കേസിൽ പിടിയിലായ മുൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റർ സ്റ്റുവർട്ട് മക്ഗില്ലിനെ കോടതി ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. പകരം 495 മണിക്കൂർ സാമൂഹ്യസേവനം നൽകാനാണ് ഓസീസ് കോടതി വിധിച്ചത്.
കൃത്യമായ ഇടവേളകളിൽ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയനാവുകയും വേണം. 1988 മുതൽ 2008 വരെയുളള കാലയളവിൽ 44 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സ്പിന്നറായ മക്ഗിൽ 208 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്