നാട്യാചാര്യൻ ആർ.എൽ.വി ആനന്ദ് അണിയൊച്ചൊരുക്കിയ ഡാൻസ് ഡ്രാമ വിഷ്ണുമായ ചരിതം മന്ത്ര കൺവെൻഷനിൽ അരങ്ങേറും.
അസുര നിഗ്രഹത്തിന് പിറവി കൊണ്ട ശ്രീ വിഷ്ണുമായ സ്വാമിയുടെ അതി പ്രധാനമായ ചരിതം നൃത്തത്തിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ പ്രേക്ഷകർക്ക് അത് ദൃശ്യ ശ്രാവ്യ വിരുന്നാകും .
അമേരിക്കയിലെ ട്രൈ സ്റ്റേറ്റിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖ നൃത്ത കലാകാരൻമാർ പങ്കെടുക്കുന്ന പരിപാടി ജൂലൈ 5 നു ആറു മണിക്ക് മന്ത്ര കൺവെൻഷനിൽ അരങ്ങേറുന്നു.
രഞ്ജിത് ചന്ദ്രശേഖർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്