ആത്മീയ ചികിത്സയും ജ്യോതിഷത്തെയും ലക്ഷ്യമിടുന്ന പുതിയ നിയമം പാക്കിസ്ഥാനിൽ ആശങ്ക ഉയർത്തുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിൽ ആത്മീയ സേവനങ്ങൾക്കെതിരായ നിയമനിർമ്മാണം ആണ് നടക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം പാകിസ്താൻ സർക്കാർ ഇത്തരം അലൗകിക സേവനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ നീങ്ങുന്നതിനാലാണ് ബ്ലാക്ക് മാജിക് അടക്കമുള്ള കാര്യങ്ങൾ നിരോധിക്കാൻ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
2025 മാർച്ചിൽ പാകിസ്താൻ സെനറ്റ് പാസാക്കിയ ഒരു ബിൽ പ്രകാരം, ജ്യോതിഷം, താന്ത്രിക വിദ്യ, മായാജാലം മുതലായ "അസാധാരണ സേവനങ്ങൾ" നൽകുന്നവർക്ക് ഏഴുവർഷം വരെ ജയിൽ ശിക്ഷയും, ആയിരത്തിലധികം ഡോളറിന്റെ പിഴയും ശിക്ഷ ലഭിക്കും എന്നാണ് റിപ്പോർട്ട്.
അതേസമയം പുതിയ നിയമത്തിന് പിന്നാലെ ആത്മീയ ചികിത്സകർ ആശങ്കയിൽ ആണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പാകിസ്താൻ ഒരു മതപരവും സംസ്‌ക്കാരപരവുമായ സംരക്ഷിതമായ സമൂഹമാണെന്നും, ഇതുപോലുള്ള നിയമങ്ങൾ വിശ്വാസത്തെയും ആത്മീയതയെയും കുറ്റകരമായത് പോലെ കാണിക്കുന്നതാണെന്നാണ് അവർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്