സൈന്യത്തിന്റെ പത്രസമ്മേളനം രാവിലെ 10 ന്; രാജ്നാഥ് സിങ്ങും എസ്. ജയശങ്കറും മാധ്യമങ്ങളെ കാണും

MAY 9, 2025, 8:32 PM

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ നിലവിലെ സാഹചര്യം വിശദീകരിക്കാനുളള ഇന്നത്തെ പത്രസമ്മേളനം രാവിലെ 10 മണിക്ക് നടക്കും. മാധ്യമങ്ങളെ കാണുക പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ആയിരിക്കും.

നേരത്തെ സൗത്ത് ബ്ലോക്കില്‍ രാവിലെ 5:45 ന് ആയിരുന്നു സൈന്യത്തിന്റെ പത്ര സമ്മേളനം തീരുമാനിച്ചിരുന്നത്. പിന്നീട് സമയം രാവിലെ 10 മണിക്ക് എന്ന് പുനര്‍ ക്രമീകരിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam