ഓപ്പറേഷൻ സിന്ദൂർ സൈന്യം വിശദീകരിച്ചു. ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യൻ സൈന്യം. ഇന്ത്യ സ്വീകരിച്ചത് ഭീകരവാദം തകർക്കാനുള്ള നടപടി എന്നും കാശ്മീരിൽ നടന്ന ആക്രമണത്തിൽ പാകിസ്ഥാൻ പങ്ക് വ്യക്തമാണെന്നും ഇന്ത്യ.
ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും എന്നും പാക്കിസ്ഥാനുള്ള ഏറ്റവും വലിയ സന്ദേശമാണ് ഇത് എന്നും ഇന്ത്യ. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താനെന്നും ഇന്ത്യ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്