ജൈസല്മറില് യുദ്ധവിമാനത്തില്‍ നിന്ന് ചാടിയ പാകിസ്ഥാൻ പൈലറ്റിനെ പിടികൂടി ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ വ്യോമസേനയിലെ പൈലറ്റ് ആണ് ജൈസല്മറില് യുദ്ധവിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.
എന്നാൽ ഇയാൾ ഇന്ത്യന്‍ സുരക്ഷാസേനയുടെ പിടിയിലായി എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ പൈലറ്റിന്റെ പേര് ഇതുവരെ പുറത്തു വന്നിട്ടില്ല. ഇയാൾ യുദ്ധ വിമാനത്തിൽ നിന്നും ചാടിയ ഉടന്‍ സൈന്യം ഇയാളെ കസ്റ്റഡിയില്‍ എടുത്തു എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്