ബയേൺ ലെവർകുസന്റെ പരിശീലകനായി എറിക് ടെൻ ഹാഗ് എത്തിയേക്കും

MAY 3, 2025, 7:55 AM

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗ് ബയേൺ ലെവർകുസന്റെ പുതിയ പരിശീലകനായേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. 

ടെൻ ഹാഗുമായി ഔദ്യോഗിക ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെങ്കിലും, ബുണ്ടസ് ലിഗ ക്ലബ്ബ് നിലവിലെ പരിശീലകൻ സാബി അലോൺസോയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അലോൺസോ ഈ സീസൺ അവസാനിക്കുന്നതോടെ റയൽ മാഡ്രിഡ് പരിശീലകനായി ചുമതലയേൽക്കും.

ടെൻ ഹാഗിനെ കൂടാതെ, നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ കോമോയുടെ പരിശീലകനായ സെസ്‌ക് ഫാബ്രിഗാസിനെയും ക്ലബ്ബ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam