ലണ്ടൻ : വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ വനിതാ സിംഗിൽസിൽ ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്കയും നിലവിലെ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ മാഡിസൺ കീസും മൂന്നാം റൗണ്ടിലെത്തി.
രണ്ടാം റൗണ്ടിൽ സബലേങ്ക ചെക്ക് താരം ബൗസ്‌കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോർ : 7-6(7-4),6-4.
മാഡിസൺ കീസ് രണ്ടാം റൗണ്ടിൽ സെബിയൻ താരം ഓൾഗ ഡുനിലോവിച്ചിനെ 6-4,6-2ന് കീഴടക്കി.
ഡബിൾസിൽ ഇന്ത്യയുടെ യുകി ബാംബ്രി അമേരിക്കയുടെ ഗല്ലോവേയ് സഖ്യം ആദ്യ റൗണ്ടിൽ വിജയം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്