ഉൻ ലെസ്റ്റർഷെയർ, ഇംഗ്ലണ്ട് അണ്ടർ 19 ടീമുകളുടെ പരിശീലകനായിരുന്ന ടിം ബൂണിനെ ബാറ്റിംഗ് കൺസൾട്ടന്റായും ഹൈപെർഫോമൻസ് കോച്ചായും ശ്രീലങ്കൻ ക്രിക്കറ്റ് (എസ്.എൽ.സി) നിയമിച്ചു
2025 മെയ് 8 മുതൽ ഒരു മാസത്തേക്കാണ് അദ്ദേഹത്തിന്റെ കരാർ.
2005ലെ ഐതിഹാസിക ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ ടീം അനലിസ്റ്റായി നിർണായക പങ്ക് വഹിച്ച ബൂൺ, ശ്രീലങ്കൻ വനിതാ സീനിയർ, എ ടീമുകൾ, പുരുഷന്മാരുടെ എമർജിംഗ് ടീം, അണ്ടർ17 ടീം എന്നിവയിലെ കളിക്കാരുടെ ബാറ്റിംഗ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്