വിംബിൾഡൺ: വനിതകളുടെ ഫൈനിൽ അമാൻഡ അനിസിമോവയും ഇഗ സൈ്വടെക്

JULY 11, 2025, 7:28 AM

ലണ്ടൻ : വിംബിൾഡൺ ടെന്നിസിന്റെ വനിതാ സെമിയിൽ ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്കയെ കീഴടക്കി അമേരിക്കൻ താരം അമാൻഡ അനിസിമോവ തന്റെ കന്നി ഗ്രാൻസ്‌ളാം ഫൈനലിലെത്തി.

മൂന്ന് സെറ്റ് നീണ്ട സെമിയിൽ 6-4, 4-6, 6-4 എന്ന സ്‌കോറിനാണ് 13-ാം സീഡായ അമാൻഡ അര്യാനയെ കീഴടക്കിയത്. ആദ്യ സെറ്റിൽ പിന്നിലായ സബലേങ്ക രണ്ടാം സെറ്റിൽ തിരിച്ചുവന്നെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ അമേരിക്കൻ താരത്തോട് പിടിച്ചുനിൽക്കാനായില്ല.

സ്വിറ്റ്‌സർലാൻസിന്റെ ബെലിൻഡ ബെൻസിച്ചിനെ 6-2. 6-0ന് തോൽപ്പിച്ച് ഇഗ സൈ്വടെകും ഫൈനലിലെത്തിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam