മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി റൂബൻ ഡയസ്

AUGUST 23, 2025, 8:21 AM

 റൂബൻ ഡയസ് 2029 ജൂൺ വരെ മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ കരാർ ഒപ്പിട്ടതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. 2020ൽ സിറ്റിയിൽ ചേർന്ന പോർച്ചുഗീസ് സെന്റർ ബാക്ക്, ക്ലബിന്റെ പ്രതരോധനിരയിലെ ഒരു നിർണായക ഘടകമാണ്.

2023ൽ ട്രെബിൾ നേടിയ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.
2027ൽ അവസാനിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ മുൻ കരാർ പുതിയ നാല് വർഷത്തെ കരാറോടെ 2029 വരെ നീട്ടി.

കളിക്കളത്തിലെ പ്രകടനങ്ങൾക്ക് പുറമെ, പെപ് ഗ്വാർഡയോളയുടെ ടീമിലെ ഒരു ലീഡർ കൂടിയാണ് ഡയസ്. സിറ്റി റിക്കി ലൂയിസിന്റെ കരാർ പുതുക്കുന്നതിനും അടുത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam