പ്രിയസുഹൃത്ത് കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ വിതുമ്പി നടന്‍ ബിജുക്കുട്ടന്‍.
മാനസികമായും ശാരീരകമായും യാതൊരു പ്രശ്‌നവുമില്ലാതിരുന്ന ആളാണ് നവാസെന്ന് ബിജുക്കുട്ടന്‍ പറഞ്ഞു.
കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയ കലാകാരൻ, നവാസിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
ശരീരം നോക്കുന്ന ആളായിരുന്നു. അടുത്ത കാലത്ത് ആരോഗ്യം നല്ല രീതിയില്‍ നോക്കിയിരുന്നുവെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.
രണ്ട് ദിവസം മുന്‍പുവരെ വിളിച്ചതാണെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തി കണ്ടശേഷമാണ് നവാസ് മരിച്ചു എന്ന് വിശ്വാസമായതെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്