സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ സൈനിക ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി 

MAY 3, 2025, 8:52 AM

ഡൽഹി: സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ സൈനിക ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ രംഗത്ത്. ഡാമോ തടയണയോ നിർമിച്ചാൽ തകർക്കുമെന്നും പാക് പ്രതിരോധ മന്ത്രി ഭീഷണി ഉയർത്തി. 

അതേസമയം സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പിറ്റേന്ന് തന്നെ ആണ് ഇന്ത്യ നടപടികൾ പ്രഖ്യാപിച്ചത്. അതിലൊന്നായിരുന്നു സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള തീരുമാനം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam